വാക്കുകള്‍കൊണ്ട് തീര്‍ത്തൊരു ശരശൈയ്യയില്‍
ഓര്‍ക്കുവാന്‍ ഒന്നുമില്ലാതെ ശയിചീടവേ....
തീര്‍ത്തൊരീ മനോവീണതന്‍ കമ്പികള്‍ പോട്ടിയെന്നോ?
പാര്‍ക്കുമീനേരത്തില്‍ എന്നിലെ പ്രാണന്‍ എടുതങ്ങകലുന്നുവോ...
മരണമാം മരീചിക വന്നങ്ങടുക്കുന്നുവോ എന്കിലതെന്‍
ജീവന്റെ സന്ധ്യയില്‍ ഒരാശ്വാസം ആയിരുന്നേനെ....
കുത്തും മുറിപ്പാടുകള്‍ വ്രണങ്ങള്‍ തീര്‍ത്തിന്നേന്‍
ഹൃദയരക്തം വാര്‍ന്നു പോകുമാറു ആഴത്തില്‍ എത്തിടുന്നു..
No comments:
Post a Comment