പൂര്‍ണ്ണതയില്‍ എത്താന്‍ കൊതിക്കുന്നു ഓരോ
ചിന്തയില്‍ പിറക്കുന്ന സ്വപ്‌നങ്ങള്‍ മോഹങ്ങള്‍
വിരല്‍ത്തുമ്പില്‍ വിരിയുന്ന വര്‍ണ്ണ ചിത്രങ്ങള്‍
മനോതന്ത്രികള്‍ മീട്ടും ഓംകാര മന്ത്രങ്ങള്‍
നിശബ്ദതയിലേക്ക് എത്തുന്നതെന്തേ ഇന്നും
ചിറകു മുളക്കാത്തോരെന്‍ മോഹ പക്ഷിതന്‍
വിരസമാം ഗാന ശകലങ്ങള്‍, വികലമാം അര്‍ത്ഥ വിരാമമായ്.....

No comments:
Post a Comment